InternationalLatest

5മുതല്‍ 11 വയസുള്ളവര്‍ക്കും വാക്സിന്‍ നല്‍കാന്‍ അനുമതി തേടുന്നു

“Manju”

വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍: അ​​​​​ഞ്ചു മു​​​​​ത​​​​​ല്‍ പ​​​​​തി​​​​​നൊ​​​​​ന്ന് വ​​​​​രെ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍​​​​​ക്ക് കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ന്‍ ന​​​​​ല്‍​​​​​കാ​​​​​ന്‍ അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ അ​​​​​നു​​​​​മ​​​​​തി ലഭിച്ചാല്‍ ഒ​​​​​രാ​​​​​ഴ്ച​​​​​യ്ക്കു​​​​​ള്ളി​​​​​ല്‍ വാ​​​​​ക്സി​​​​​ന്‍ വി​​​​​ത​​​​​ര​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന് ഫൈ​​​​​സ​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു. അതിനായി 5-11 വ​​​​​രെ പ്രാ​​​​​യ​​​​​മു​​​​​ള്ള 2,268 പേ​​​​​രി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​ന്റെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യാ​​​​​ണ് യു​​​​​എ​​​​​സ് ഫു​​​​​ഡ് ആ​​​​​ന്‍​​​​​ഡ് ഡ്ര​​​​​ഗ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​നി​​​​​ല്‍ ഫൈ​​​​​സ​​​​​ര്‍ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. കൂടാതെ കു​​​​​ട്ടി​​​​​ക​​​​​ളിലെ വാക്‌സിനേഷന് ഗു​​​​​രു​​​​​ത​​​​​ര പാ​​​​​ര്‍​​​​​ശ്വ​​​​​ഫ​​​​​ല​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​ണ് ഫൈ​​​​​സ​​​​​റി​​​​​ന്റെ വാ​​​​​ദം.

Related Articles

Back to top button