KeralaLatest

കേരളത്തില്‍ ഇന്ന് 353 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് 353 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 16,614 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആർ 2.12. മുന്‍ ദിവസങ്ങളിലെ 3 മരണങ്ങളും അപ്പീല്‍ നല്‍കിയ 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,339 ആയി. ചികിത്സയിലായിരുന്ന 325 പേര്‍ രോഗമുക്തി നേടി. 2351 പേരാണ് ഇനി ചികിത്സയിലുള്ളത്.

Related Articles

Back to top button