KeralaLatest

ശിലാസ്ഥാപനം നടന്നു

“Manju”

  

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയില്‍ ജ്യോതിപുരം യൂണിറ്റില്‍ പി.ബി. ചന്ദ്രബാബു നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ഇന്ന് (25-04-2024 വ്യാഴം) രാവിലെ നടന്നു.

ശാന്തിഗിരി ആശ്രമം ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ നിര്‍വ്വഹിച്ചു. ആത്മബന്ധുക്കളും ബന്ധുമിത്രാദികളും ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button