IndiaLatest

രാജ്യത്ത് ഊ​ര്‍​ജ്ജ പ്ര​തി​സ​ന്ധി തീ​രു​ന്നു : കേ​ന്ദ്രം

“Manju”

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്തെ ഊ​ര്‍​ജ്ജ പ്ര​തി​സ​ന്ധി തീ​രു​ന്ന​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ക​ല്‍​ക്ക​രി നീ​ക്ക​ത്തി​ന് കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. അതെ സമയം സം​സ്ഥ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​ദി​നം ര​ണ്ടു ല​ക്ഷം ട​ണ്‍ ക​ല്‍​ക്ക​രി ന​ല്‍​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

‘കോ​ള്‍ ഇ​ന്ത്യ​’ക്ക് സം​സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട കു​ടി​ശി​ക ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്നും കേ​ന്ദ്രം നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​ന ക​ല്‍​ക്ക​രി ഖ​ന​നം അ​ടു​ത്ത അ​ഞ്ച് ദി​വ​സം കൊ​ണ്ട് 1.94 മി​ല്യ​ണ്‍ ട​ണ്ണി​ല്‍ നി​ന്ന് ര​ണ്ട് മി​ല്യ​ണ്‍ ട​ണ്ണാ​യി ഉ​യ​ര്‍​ത്തു​മെ​ന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button