ഡല്‍ഹി: ഏഴ് കോടി കൊവിഡ് വാക്സിനുകള്‍ നല്കി സുപ്രധാന നാഴികക്കല്ല് കൈവരിച്ച് ബീഹാര്‍ . ഞായറാഴ്ച കോവിഡ് -19 വാക്സിനേഷൻ ഡ്രൈവിൽ ബീഹാർ ഒരു നാഴികക്കല്ല് കൈവരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു. “ഞങ്ങൾ ഇന്ന് ഏഴ് കോടിയിലധികം വാക്സിനേഷൻ പൂർത്തിയാക്കി. ഇതൊരു ബഹുജന പ്രസ്ഥാനമാണ്.” എഎൻഐയോട് സംസാരിക്കവെ പാണ്ഡെ പറഞ്ഞു.
Related Articles
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം ചേര്‍ന്നു
June 16, 2020 11:23 AM
Check Also
Close
-
മയൂരിന് പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയംApril 21, 2021 11:44 AM