InternationalLatest

കൂടുതല്‍ സര്‍വീസുകളുമായി കുവൈത്ത്

“Manju”

കു​വൈ​ത്ത്​ സി​റ്റി: തണുപ്പുകാലത്ത് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കുവൈത്ത് വ്യോമയാന വകുപ്പ്. ഈ മാസം അവസാനത്തോടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നത്. കു​വൈ​ത്തി​ല്‍ വാ​ണി​ജ്യ വി​മാ​ന​സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച ശേ​ഷം കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി 14 ല​ക്ഷം യാത്രക്കാരാണ് സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ​തി​ല്‍ 63 ശ​ത​മാ​നം പേ​രും യാ​ത്ര​ചെ​യ്ത​ത് ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു രാജ്യങ്ങളിലേക്കാണ്.

Related Articles

Back to top button