LatestThiruvananthapuram

ന്യൂമോണിയയ്ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും; ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം: ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. ന്യൂമോണിയക്കെതിരെ പോരാടാന്‍ ഈ മാസം ആരംഭിച്ച്‌ ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണു ലക്ഷ്യം വയ്ക്കുന്നതെന്നും എല്ലാവരും രോഗം വരാതിരിക്കാനുള്ള സാഹചര്യങ്ങളിലേക്ക് നയിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

‘ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നല്‍കുക, ഫീല്‍ഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്’, മന്ത്രി വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button