KeralaLatestThiruvananthapuram

‘ഒരുമയ്ക്ക് ഒരു കുട അകലം’

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് : ഒരുമക്ക് ഒരു കുട അകലം എന്ന കുടുംബശ്രീ ജില്ലാ മിഷൻ ക്യാമ്പയിന്‍റെ CDS തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വേണുഗോപാലൻ നായർ നിർവഹിച്ചു. പോത്തൻകോട് കുടുംബശ്രീ സി.ഡി.എസിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

കോവിഡ്-19 വൈറസ് കണ്ണി മുറിക്കുന്നതിനും സാമൂഹിക അകലം പ്രാവർത്തികമാക്കുന്നതിനാണ് കുടുംബശ്രീ ഈ ക്യാമ്പയിൻ ആവിഷ്ക്കരിച്ചത്.

Related Articles

Back to top button