EntertainmentLatest

ജു​മാ​ന ഖാ​ന്‍ 10മി​ല്യ​ണി​ലേ​ക്ക്

“Manju”

യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള, ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫോ​ള​വേ​ഴ്​​സ്​ ഉ​ള്ള ടി​ക്​​ടോ​ക്ക​റാ​ണ്​ ജു​മാ​ന ഖാ​ന്‍.
നി​ല​വി​ല്‍ 91ല​ക്ഷ​ത്തി​ലേ​റെ ആ​രാ​ധ​ക​രെ സ​മ്പാ​ദി​ച്ച്‌​ ഇ​മാ​റാ​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫോ​ളോ​വേ​ഴ്​​സു​ള്ള താ​ര​മെ​ന്ന പ​ദ​വി​യി​ല്‍ തു​ട​രു​ക​യാ​ണി​വ​ര്‍. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ്​ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ജ്​​മ​ല്‍ ഖാ​നും ടി​ക്​​ടോ​ക്ക​റാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ബു​ര്‍ജ് ഖ​ലീ​ഫ​യി​ല്‍ പ്ര​ശ​സ്​​ത​രാ​യ പ​ല​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കാ​റു​ണ്ട്.
ഇ​ന്ത്യ​യി​ല്‍ നി​ന്ന് ആ​ദ്യ​മാ​യി ഷാ​രൂ​ഖ് ഖാന്റെ ചി​ത്ര​മാ​ണ് പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്. അ​തി​ന്​ ശേ​ഷം ബു​ര്‍​ജ്​ ഖ​ലീ​ഫ​യി​ല്‍ ചി​ത്രം തെ​ളി​ഞ്ഞ താ​ര​മാ​ണ്​ ജു​മാ​ന. 150ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ ഫോ​ളോ​വേ​ഴ്​​സു​ണ്ട്. ആ​രാ​ധ​ക​രി​ല്‍ മി​ക്ക​വ​ര്‍​ക്കും ഇ​വ​ര്‍ മ​ല​യാ​ളി​യാ​ണെ​ന്ന്​ അ​റി​യി​ല്ലെ​ന്ന​താ​ണ്​ സ​ത്യം.
ചി​ത്രം ക​ണ്ട്​ ചി​ല​ര്‍ ​ ഇ​വ​ര്‍ ഉ​ത്ത​രേ​ന്ത്യ​ക്കാ​രി​യെ​ന്ന്​ വി​ശ്വ​സി​ക്കുമ്പോ​ള്‍ മ​റ്റു ചി​ല​ര്‍ ത​ങ്ങ​ളു​ടെ പ്രി​യ​താ​രം പാ​കി​സ്​​താ​നി​യാ​ണെ​ന്ന്​ ത​ര്‍​ക്കി​ക്കു​ന്നു. പേ​രി​ലെ ഖാ​ന്‍ ഈ ​വി​ശ്വാ​സ​ത്തി​നും ത​ര്‍​ക്ക​ത്തി​നും ബ​ലം പ​ക​രു​ന്നു. എ​ന്നാ​ല്‍ ഭ​ര്‍​ത്താ​വി​ന്റെ പേ​രി​ല്‍ നി​ന്നാ​ണ്​ ജു​മാ​ന​ക്ക്​ ‘ഖാ​ന്‍’ കി​ട്ടി​യ​ത്.

Related Articles

Back to top button