KeralaLatestThiruvananthapuram

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ ഒമ്പത് ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്. ജവാദ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാതീരത്തും ഒഡീഷാ തീരത്തും മഴ തുടരും.

Related Articles

Back to top button