IndiaKeralaLatest

പീഡനക്കേസില്‍ പിടിയിലായ നടന്‍ വിജയ് റാസിന് ജാമ്യം ലഭിച്ചു

“Manju”

സിന്ധുമോൾ. ആർ

ക്രൂ അംഗത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറസ്റ്റിലായ നടന്‍ വിജയ് റാസിന് ജാമ്യം. ഇന്നലെയാണ് ഗോണ്ടിയാ കോടതി ജാമ്യം അനുവദിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ ക്രൂ അംഗത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് നടന്‍ വിജയ് റാസ് അറസ്റ്റിലായത്. ഷേര്‍ണി എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു പീഡനശ്രമം. നംവബര്‍ രണ്ടിനാണ് പീഡനശ്രമം നടക്കുന്നത്. തുടര്‍ന്ന് രാത്രി തന്നെ യുവതി രാംനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് നടന്‍ അറസ്റ്റിലാകുന്നത്.

Related Articles

Back to top button