EntertainmentKeralaLatest

അമ്മ തിരഞ്ഞെടുപ്പ് വോട്ട് നില

“Manju”

കൊച്ചി: താരസംഘടന ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിര്‍വാഹക സമിതിയിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ആശശരത്, നിവിന്‍ പോളി, ഹണി റോസ്, നാസര്‍ ലത്തീഫ് എന്നിവര്‍ക്ക് തോല്‍വി.
വൈസ് പ്രസിഡന്റുമാരായി മണിയന്‍പിള്ള രാജു, ശ്വേതാ മേനോന്‍ എന്നിവര്‍ വിജയിച്ചു.
നിര്‍വാഹക സമിതിയിലേക്ക് ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവര്‍ വിജയിച്ചു. ആശ ശരത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിവിന്‍ പോളി, ഹണി റോസ്, നാസര്‍ ലത്തീഫ് എന്നിവര്‍ നിര്‍വാഹക സമിതിയിലേക്കുമാണ് മത്സരിച്ചു.
പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയസൂര്യ സെക്രട്ടറിയും സിദ്ദിഖ് ട്രഷററുമാണ്
മണിയന്‍പിള്ള രാജു (224)
ശ്വേത മേനോന്‍ (176)
ആശ ശരത് (153)
എക്സിക്യൂട്ടീവ് കമ്മറ്റി
ബാബുരാജ് -242
ലാല്‍-212
ലെന-234
മഞ്ജു പിള്ള-215
രചന നാരായണന്‍കുട്ടി-180
സുധീര്‍ കരമന-261
സുരഭി-236
ടിനി ടോം-222
ടൊവിനോ തോമസ്-220
ഉണ്ണി മുകുന്ദന്‍-198
വിജയ് ബാബു-225
ഹണി റോസ്-145
നിവിന്‍ പോളി-158
നാസര്‍ ലത്തീഫ്-100

Related Articles

Back to top button