KeralaLatestThiruvananthapuram

സ്വ​ര്‍​ണ​വി​ല ഉയരുന്നു

“Manju”

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ലയില്‍ വ​ര്‍​ധനവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,510 രൂ​പ​യും പ​വ​ന് 36,080 രൂ​പ​യു​മാ​യി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചു കയറിയത്. തിങ്കളാഴ്‌ച്ച 36,360 രൂപയായിരുന്നു പവന്‍ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില 35,560 വരെ താഴ്‌ന്നിരുന്നു. പിന്നീട് തിരിച്ചുകയറി 36,560 രൂപയിലെത്തുകയും ചെയ്‌തിരുന്നു.

Related Articles

Back to top button