KeralaLatestThiruvananthapuram

കെ​പി​സി​സി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യെ ഡി​സി​സി വെ​ട്ടി​യ വാ​ര്‍​ഡി​ല്‍ ബി​ജെ​പി ജ​യി​ച്ചു

“Manju”

തൊ​ടു​പു​ഴ: യു​ഡി​എ​ഫി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വാ​ദ​ത്തി​ല്‍ മു​ങ്ങി​യ ന്യൂ​മാ​ന്‍ കോ​ള​ജ് വാ​ര്‍​ഡി​ല്‍ ജ​യി​ച്ച​തു ബി​ജെ​പി. യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശ്രീ​ല​ക്ഷ്മി കെ. ​സു​ദീ​പ് 75 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​യി​ച്ച​ത്.

കെ പി സി സി യു ടെ സ്ഥാ നാ ർ ഥി യെ ഡി സി സി വെ ട്ടി യ വാ ർ ഡി ൽ ബി ജെ പി ജ യി  ച്ചു |

ശ്രീ​ല​ക്ഷ്മി​ക്ക് 321 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രീ​ജ പ്ര​വീ​ണി​ന് 246 വോ​ട്ടു​ക​ളെ നേ​ടാ​നാ​യു​ള്ളൂ. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നൈ​സി ജോ​സ​ഫ് 137 വോ​ട്ടു​ക​ളും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സോ​ളി സോ​ജ​ന്‍ 182 വോ​ട്ടു​ക​ളും നേ​ടി.

മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഷ സോ​മ​നെ ഇ​വി​ടെ മ​ല്‍​സ​രി​പ്പി​ക്കാ​ന്‍ കെ​പി​സി​സി തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഡി​സി​സി നേ​താ​ക്ക​ള്‍ ചി​ഹ്നം ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. പ്ര​ചാ​ര​ണം തു​ട​ങ്ങി ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഡി​സി​സി മ​റ്റൊ​രു സ്ഥാ​നാ​ര്‍​ഥി​യെ ചി​ഹ്നം ന​ല്‍​കി ഇ​റ​ക്കി നി​ഷ​യെ ക​ബ​ളി​പ്പി​ച്ച​ത്.

ഇ​തു കോ​ണ്‍​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും ക​ടു​ത്ത വി​വാ​ദ​മാ​യി. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ വാ​ര്‍​ഡാ​ണ് ഇ​ത്. അ​ദ്ദേ​ഹം ഇ​ട​പെ​ട്ടാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റി​യ​തെ​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

Related Articles

Back to top button