IndiaKeralaLatest

തമിഴ് നടന്‍ നെല്ലയ് ശിവ അന്തരിച്ചു;

“Manju”

തമിഴ് നടന്‍ നെല്ലയ് ശിവ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുനെല്‍വേലി പനക്കുടിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
35 വര്‍ഷമായി സിനിമയില്‍ സജീവമാണ് നെല്ലയ് ശിവ. 1985 ല്‍ പാണ്ഡ്യരാജന്‍ സംവിധാനം ചെയ്ത ആണ്‍ പാവം എന്ന സിനിമയിലൂടെയാണ് തുടക്കം.
വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അന്‍ബേ ശിവം, തിരുപ്പാച്ചി തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. കോമഡി വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

Related Articles

Back to top button