LatestThiruvananthapuram

വിഴിഞ്ഞത്തെ പതിനാലുകാരിയുടെ കൊലപാതകത്തിലും വഴിത്തിരിവ്

“Manju”

തിരുവനന്തപുരം:വിഴിഞ്ഞത്തെ പതിനാലുകാരിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്. ഒരു വര്‍ഷം മുമ്പ് 14 കാരി കൊല്ലപ്പെട്ടതിന് പിന്നിലും റഫീഖ ബീവിയും മകനുമാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
മകന്‍ കാരണം ഒരു പെണ്ണ് ചത്തു എന്ന് റഫീഖ പോലീസിനോട് പറഞ്ഞു. ഷഫീഖ് പീഡിപ്പിച്ച വിവരം പുറത്തുവരാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ശാന്തകുമാരിയെ കൊലപ്പെടുത്തിയ അതേ ചുറ്റിക കൊണ്ട് തന്നെ തലക്കടിച്ചാണ് പെണ്‍കുട്ടിയേയും കൊലപ്പെടുത്തിയതെന്നും ഇവര്‍ സമ്മതിച്ചു.

Related Articles

Back to top button