KeralaLatest

വിവാഹിതരായി

“Manju”

ശാന്തിഗിരി : കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിനു സമീപം ലെക്സസ് ഓയ്സറ്റർ ഫ്ലാറ്റ് നമ്പർ – 6സിയിൽ ദിവംഗതനായ സുന്ദർദാസ്.എൻ.വി.യുടേയും തനുജ.കെ.കെ.യുടേയും മകൻ വിഷ്ണു സുന്ദർദാസും വയനാട് സുൽത്താൻ ബത്തേരി തയ്യിൽ ഹൗസിൽ രത്നാകരൻ.റ്റി.കെ.യുടേയും ഗംഗ രത്നാകരന്റെയും മകൾ റ്റി.ആർ.വന്ദനയും 2022 ജനുവരി 18-ാം തീയതി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് വിവാഹിതരായി.

Related Articles

Back to top button