InternationalLatest

ബ്രസീലിന് ഇക്വഡോറിന്റെ സമനിലപൂട്ട്

“Manju”

സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മഞ്ഞപ്പടയ്ക്ക് സമനിലപൂട്ട്. ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ഇക്വഡോര്‍ 1-1നാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. ആറാം മിനിറ്റില്‍ കസിമറോയിലൂടെ ബ്രസീല്‍ ലീഡെടുത്തിരുന്നു. മല്‍സരത്തില്‍ നേരിയ മുന്‍തൂക്കം ബ്രസീലിനായിരുന്നു. 75ാം മിനിറ്റിലാണ് ഇക്വഡോര്‍ ഫെലിക്‌സ് ടോറസിലൂടെ സമനില പിടിച്ചത്.

Related Articles

Back to top button