കൊച്ചി: എറണാകുളം ജില്ലയിലെ പള്ളിമുക്കില്‍ ഇലക്ട്രോണിക് ഷോപ്പ് ഗോഡൗണില്‍ തീപിടിത്തം. ഇലക്ട്രിക്ക് വയറുകള്‍ കൂട്ടിയിട്ടിരുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് കത്തി പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്.
Related Articles
ബാറുടമകള്‍ 27.79 കോടി പിരിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിജു രമേശ്
November 27, 2020 9:39 AM
Check Also
Close
-
‘വാക്സിന്’ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രി മോദിJune 4, 2021 2:38 PM