KeralaLatest

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 ബാധിച്ചത് മഹാരാഷ്ട്രയിൽ

“Manju”

അഖിൽ ജെ എൽ

 

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 ബാധിച്ചത് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍. തമിഴ്‌നാടും രോഗബാധയില്‍ മുന്നോട്ടാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 43 പേര്‍ മരിക്കുകയും 1,216 പേര്‍ക്കു പുതുതായി രോഗം ബാധിക്കുകയും ചെയ്തു. മൊത്തം 694 പേര്‍ മരിച്ച മഹാരാഷ്ട്രയില്‍ 13,979 രോഗികളുണ്ട്. 425 പേര്‍ മരിച്ച ഗുജറാത്തില്‍ 4,879 രോഗികളും 151 പേര്‍ മരിച്ച ബംഗാളില്‍ 1,101 രോഗികളുമുണ്ട്. ഡല്‍ഹിയില്‍ 66 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണം 3,983. 37 പേര്‍ മരിച്ച തമിഴ്‌നാട്ടില്‍ 3,825 രോഗികളുണ്ട്.

Related Articles

Back to top button