LatestThiruvananthapuramUncategorized

പൂജിത പീഠസമർപ്പണം – ഇന്ന് തിരുവനന്തപുരം റൂറല്‍ ഏരിയയുടെ   സത്സംഗം

“Manju”

പോത്തൻകോട്. പൂജിത പീഠ സമർപ്പണ ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ഏരിയ റൂറൽ പരിധിയിലുള്ള യൂണിറ്റുകളുടെ സത്സംഗം ഇന്നു വൈകിട്ട് 7 30ന് ആരംഭിക്കും. ഓൺലൈനായി നടക്കുന്ന സത് സംഘത്തിൽ സന്യാസി സന്യാസിനിമാർ മുഖ്യപ്രഭാഷണം നടത്തും.

കുമാരി നിര്‍മ്മോഹ ബി.എസ്., കുമാരി നിശ്ചിയ ബി.എസ്. കമാരി മനുപ്രിയ എ.ഡി. എന്നീ ശാന്തിഗിരി ഗുരുമഹിമ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനയും ശാന്തിപുഷ്പം യു. ഗുരുവാണിയും വായിക്കും.  വിശ്വസംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ദീപ് എസ്.എസ്. സ്വാഗതം ആശംസിക്കും വി.എസ്. എന്‍.കെ. ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ പ്രസാദ് എം. കാശിനാഥ്, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ജനറല്‍ തെറാപ്പിസ്റ്റ് ശ്രീലാല്‍ എസ് എന്നിവര്‍ അനുഭവം പങ്കുവെയക്കും.  ഗൃഹസഥാശ്രമ സംഘം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ അജോ ജോസ് കൃതജ്ഞത രേഖപ്പെടുത്തും.


Santhigiri Ashram is inviting you to a scheduled Zoom meeting.

Topic: Poojithapeedom Sathsangham
Time: Today 7:30 PM
Join Zoom Meeting
https://us02web.zoom.us/j/85103320192?pwd=L3dGcUs5WFVHdnlOb1ZkUlV1dmdLZz09

Meeting ID: 851 0332 0192
Passcode: 123


 

Related Articles

Check Also
Close
Back to top button