KeralaLatestMalappuram

മഞ്ചേരിയിലെ സ്വകാര്യ ആശുപത്രി നഴ്സിങ്ങ് റൂമിൽ നിന്ന് കവർന്നത് മൊബൈലും പണവും

“Manju”

പി.വി.എസ്

മലപ്പുറം :മഞ്ചേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ഡ്യൂട്ടി റൂമിൽ മോഷണം. നഴ്സിന്റെ ബാഗും വിലകൂടിയ മൊബൈൽ ഫോണും 2500 രൂപയുമാണ് മോഷണം പോയത്. വാർഡിൽ രോഗിക്ക് മരുന്ന് നൽകാൻ നഴ്സ് പോയ സമയത്താണ് മോഷ്ടാവ് എത്തി മോഷണം നടത്തിയത്. പ്രതിയുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ ബാഗ് എടുത്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

Related Articles

Back to top button