InternationalLatest

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വീണ്ടും മുന്നറിയിപ്പ്

“Manju”

കീവ്: യുക്രൈനിലെ ഹാര്‍കിവ് വിട്ടൊഴിയാന്‍ പൗരന്‍മാര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. യുക്രൈന്‍ സമയം വൈകുന്നേരം ആറു മണിക്ക് മുമ്പ്ഹാര്‍കിവ് ഒഴിയണമെന്ന് എംബസിയുടെ നിര്‍ദേശം. ഹാര്‍കിവില്‍ നിന്ന് അതിര്‍ത്തിയിലുള്ള പെസോച്ചിന്‍, ബബാലിയ, ബേസ്ലിയുഡോവ്ക എന്നീ ഗ്രാമങ്ങളിലേക്ക് ആറു മണിക്കു മുമ്പ് മാറിക്കൊള്ളാനാണ് നിര്‍ദേശം.

Related Articles

Back to top button