കോട്ടയം: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. കേരളത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക ദുഃഖവെള്ളി ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടക്കും. ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനകളും ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമാണ്. മനുഷ്യ വംശത്തിന്റെ വീണ്ടെടുപ്പിനായി കാല്‍വരിയിലെ മരക്കുരിശില്‍ ക്രിസ്തു സ്വയം ബലി അര്‍പ്പിച്ചുവെന്നാണ് ക്രൈസ്തവ വിശ്വാസം.
Related Articles
ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് ഡിസംബര്‍ 23ന്
December 17, 2020 2:39 PM
Check Also
Close
-
ഇന്ന് ‘നവഒലി ശാന്തിസംഗമം’ എന്‍. കെ.പ്രേമചന്ദ്രന് എം.പി. ഉദ്ഘാടനം ചെയ്യുംMay 2, 2022 10:54 AM