KeralaLatest

ഷെയിന്‍ വോണിന്റെ കണ്ണുകളുടെ പ്രത്യേകത

“Manju”

ശാരീരികമായി ഏറെ അപൂര്‍വ്വതകളുള്ള ക്രിക്കറ്റ് താരമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ അന്തരിച്ച ഷെയ്ന്‍ വോണ്‍. അദ്ദേഹത്തിന്റെ കണ്ണുകളാണ് അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്ന്. ഷെയ്ന്‍ വോണിന്റെ ഒരു കൃഷ്ണമണിക്കുള്ളില്‍ പച്ച നിറവും മറ്റേ കൃഷ്ണമണിക്കുള്ളില്‍ നീല നിറവുമാണ് കാണാന്‍ കഴിയുക.  അതിന്റെ കാരണമായി പറയുന്നത് ഹെറ്ററോക്രോമിയ എന്ന അവസ്ഥയാണ് .

ഷെയ്ന്‍ വോണ്‍ തന്നെ ഒരിക്കല്‍ ഇതേ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. ഒരാളുടെ ശരീരത്തില്‍ മെലാനിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹെറ്ററോക്രോമിയ. കണ്ണുകളില്‍ മാത്രമല്ല ചിലപ്പോള്‍ മുടിയിലും ഇങ്ങനെ നിറവ്യത്യാസം കാണുവാന്‍ സാധിക്കും.. ഹെറ്ററോക്രോമിയ എന്ന അവസ്ഥയാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ കണ്ണുകളിലെ നിറ വ്യത്യസങ്ങള്‍ക്ക് കാരണം.

Related Articles

Back to top button