IndiaLatest

മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു

“Manju”

പുണെ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രംഗമണി (ഹിന്ദു സ്വാമി 83) അന്തരിച്ചു. പുണെയില്‍ മകളുടെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ‘ദ് ഹിന്ദു’ പത്രത്തിന്റെ ലേഖകനായി കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ചിരുന്നു.

Related Articles

Back to top button