പാവറട്ടി: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാറിന്റെ രാജി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി. പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രസിഡന്റിന്റെ ഭര്‍ത്താവ് മയക്കുമരുന്ന് കേസിലും യുവാവിനെ തട്ടികൊണ്ടുപോയ കേസിലും പ്രതിയാണെന്ന് ബി.ജെ.പി. ആരോപിച്ചു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. എ. പ്രമോദ് അധ്യക്ഷനായി. ശശി മരുതയൂര്, ജസ്റ്റിന് ജേക്കബ്, സര്‍ജു തൊയക്കാവ്, പ്രവീണ്‍ പറങ്ങനാട്ട്, വിനു തപസ്യ, അജീഷ് അമ്ബാടി, സുധീര്‍ പെരിങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.
Related Articles
കൈറ്റ് വിക്ടേഴ്സിൽ ഇന്നും നാളെയും അറബി, ഉറുദു, സംസ്കൃതം പ്രത്യേക ക്ലാസുകൾ
November 21, 2020 1:25 PM
വാക്സിന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേന്ദ്ര ആരോഗ്യമന്ത്രാലയം
December 26, 2020 2:28 PM
പോത്തന്‍കോട് നിയന്ത്രണങ്ങള്‍ പാളുന്നു:എം ബാലമുരളി ജില്ലാ സെക്രട്ടറി ബി ജെ പി
April 30, 2020 11:30 AM
Check Also
Close
-
മാസപ്രാർത്ഥനകൾ നടന്നുSeptember 11, 2023 12:53 PM