IndiaLatest

പാലാ മുരിക്കുംപുഴയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി.

“Manju”

പാലാ മുരിക്കുംപുഴയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി.
പാലാ: മുരിക്കുംപുഴയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 1.30 ന് കാണാതായ പതിനാലുകാരിയെ (കല്യാണി) കണ്ടെത്തി. കുട്ടിയെ കണ്ടുകിട്ടുന്നതിനായി പാലാ പോലീസ് മറ്റ് പോലീസ് സ്റ്റേഷനുകളില്‍ അറിയിച്ചിരുന്നതോടൊപ്പം സോഷ്യല്‍ മീഡിയയുടെ സഹായവും തേടിയിരുന്നു.  പാലാ പാറപ്പള്ളി റോഡില്‍ കരിമ്പത്തിക്കണ്ടം ജംഗ്ഷനില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.

Related Articles

Back to top button