IndiaLatest

ട്രക്കുകളുടെ കൂട്ടിയിടിയില്‍ ഞെരിഞ്ഞമര്‍ന്ന് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

“Manju”

ഭുവനേശ്വര്‍: ട്രക്കുകളുടെ കൂട്ടിയിടിയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ​ദാരുണാന്ത്യം.
പിന്നില്‍ നിന്നു വന്ന ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ മറ്റൊരു ട്രക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റോഡില്‍ നിര്‍ത്തിയ ട്രക്കിനു പിന്നിലായി നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു ലോറി വന്ന് നില്‍ക്കുന്നു. ഈ ലോറിക്ക് പിന്നില്‍ മറ്റൊരു ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പിന്നാലെ ഈ ലോറി കാറിന് പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കിന് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Related Articles

Back to top button