KeralaLatestThiruvananthapuram

നിയമസഭാ തെരഞ്ഞെടുപ്പ്​ വരു​മ്പോള്‍ ജോസ്​ കെ. മാണിയുടെ ചിരി കരച്ചിലാവും -പി.ജെ ജോസഫ്

“Manju”

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ്​ വരു​േമ്ബാള്‍ ജോസ്​ കെ. മാണിയുടെ ചിരി കരച്ചിലാവുമെന്ന് കേരള കോണ്‍ഗ്രസ്​ നേതാവ്​​ പി.ജെ ജേസഫ്​. പാലാ നഗരസഭയില്‍ ജോസ്​ കെ. മാണി നേട്ടമുണ്ടാക്കിയെന്ന്​ പറയുന്നത്​ ശരിയല്ല. ജോസഫ്​ വിഭാഗം തകര്‍ന്നടിഞ്ഞുവെന്ന്​ പറയുന്നത്​ ശരിയല്ലെന്നും ജോസ്​ പറഞ്ഞു.
രണ്ടില ചിഹ്​നം ജോസ്​ കൊണ്ടുപൊയ്​ക്കോ​ട്ടെ. ചെണ്ട ഔദ്യോഗിക ചിഹ്​നമാക്കുന്നതിനെ കുറിച്ച്‌​ ആലോചിക്കുകയാണ്​. രണ്ടിലയേക്കാള്‍ നല്ലത്​ ചെണ്ടയാണ്​. രണ്ടില തോറ്റ പാര്‍ട്ടിയുടെ ചിഹ്​നമാണെന്നും ജോസഫ്​ പറഞ്ഞു.
ജോസ്​ കെ. മാണിയുടെ കരുത്തില്‍ പാലാ നഗരസഭയില്‍ എല്‍.ഡി.എഫ്​ അധികാരത്തിലെത്തി​യിരുന്നു. ചരിത്രത്തിലാദ്യമായാണ്​ പാലാ നഗരസഭ എല്‍.ഡി.എഫ്​ ഭരിക്കുന്നത്​.

Related Articles

Back to top button