KeralaLatest

ഗൃഹപ്രവേശനം

“Manju”

തൃശൂർ: ശാന്തിഗിരി ആശ്രമം തൃശ്ശൂര്‍ ഏരിയ പരിധിയില്‍ ചിയ്യാരത്ത് സുഭാഷ് – രജിത ദമ്പതികളുടെ “ചന്ദ്രകാന്തി” വീടിന്റെ ഗൃഹപ്രവേശന കർമ്മം ഇന്ന് 12.00 മണിയ്ക്ക് നടന്നു. ഏരിയ ഇന്‍ചാര്‍ജ് ആദരണീയ സ്വാമി മുക്തചിത്ത ജ്ഞാനതപസ്വി ഗൃഹപ്രവേശന കര്‍മ്മം നിര്‍വ്വഹിച്ചു.

 

 

 

Related Articles

Back to top button