KeralaLatest

റിപ്പബ്ലിക് ദിന പരേഡില്‍ 12 മലയാളി എന്‍എസ്എസ് പെണ്‍കുട്ടികള്‍

“Manju”

ന്യൂഡല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്റെ അഭിമാനമായി 12 നാഷനല്‍ സര്‍വീ സ്സ്‌കീം വൊളന്റിയര്‍മാര്‍. വെള്ളിയാഴ്ച കര്‍ത്തവ്യ പഥില്‍ ‘നാരീ ശക്തി – റാണി ലക്ഷ്മി
ഭായ്’ എന്ന വിഷയം ആസ്പദസ്പമാക്കിയാണ് എന്‍എസ്എസിന്റെ പരേഡ്. വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിലുള്ള 40 ലക്ഷം എന്‍എസ്എസ്. വൊളന്റിയര്‍മാരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 200 പേരാണു പരേഡില്‍ പങ്കെടുക്കുക.

കേരളത്തെപ്രതിനിധീകരിക്കുന്നത്: നന്ദിത പ്രദീപ് (ബസേലി യസ്‌കോളജ്, കോട്ടയം), എസ്.വൈഷ്ണവിഷ്ണ വി (ഗവ. കോളജ്, കോട്ടയം), ലിയോണ മരിയ ജോയ്‌സണ്‍യ്‌സ (രാജഗിരി കോളജ്
ഓഫ്‌സോഷ്യല്‍ സയന്‍സസ് കളമശേരി, എറണാകുളം), കാതറിന്‍ പോള്‍ (മോണിങ്സ്റ്റാര്‍ ഹോം സയന്‍സ്‌കോളജ്, അങ്കമാലി ), ആന്‍സി സ്റ്റാന്‍സിലാസ് (സെന്റ് സേവ്യേഴ്‌സ്‌കോളേജ്,
തുമ്പ), എസ്.വൈഷ്ണവിഷ്ണ വി (ഗവ. കോളജ്‌ഫോര്‍ വിമന്‍, വഴുതക്കാട്), മരിയ റോസ്‌തോമസ് (എസ്എന്‍ കോളജ്‌ചേര്‍ത്തല), നിയതആര്‍.ശങ്കര്‍ (കോളജ്ഓഫ്അപ്ലൈഡ്‌സയന്‍സ്‌ചേലക്കര, പഴയന്നൂര്‍), എസ്.ശ്രീലക്ഷ്മി (ഗവ. എന്‍ജിനീയറിങ് കോളജ്, തൃശ്ശൂര്‍), അപര്‍ണ പ്രസാദ് (ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ്എന്‍ജിനീയറിങ ്ആന്‍ഡ് ടെക്‌നോളജി, കാലടി), കെ. വി . അമൃത കൃഷ്ണ
(പ്രോവി ഡന്‍സ്വി മന്‍സ്‌കോളജ്, കോഴിക്കോട്), എ.മാളവി ക (സെന്റ് മേരീസ്‌കോളജ് സുല്‍ത്താന്‍ ബത്തേരി). പാലാ അല്‍ഫോന്‍സാ കോളജിലെ എന്‍എസ്എസ്‌പ്രോഗ്രാം ഓഫിസര്‍ ഡോ. സിമിമോള്‍ സെബാസ്റ്റ്യനാണ്‌കേരള സംഘത്തെ നയിക്കുന്നത്.

 

Related Articles

Back to top button