KeralaLatest

ശാന്തിഗിരി വൈക്കം ബ്രാഞ്ചിൽ നവഒലി സത്സംഗം നടന്നു

“Manju”

 

വൈക്കം : ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചിൽ നവഒലി ജ്യോതിർദിനം 23 നോടനുബന്ധിച്ച് സത്സംഗം നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, ആശ്രമം പാലാരിവട്ടം ഇൻചാർജ് സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാനതപസ്വി, ആശ്രമം വൈക്കം ഇൻചാർജ് സ്വാമി തനി മോഹനൻ ജ്ഞാനതപസ്വി, സ്വാമി മധുരനാഥൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി അനൂപ്, ജോയി വി., നന്ദുലാൽ വി.,റെജി കെ.ജി.’ ശശിധരൻ നായർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button