KeralaLatest

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല

“Manju”

പാലക്കാട്: നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവ്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്‌എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പെടാനുമുളള സാധ്യത മുന്നില്‍ക്കണ്ടാണ് ഉത്തരവ്.

എഡിഎം കെ മണികണ്ഠനാണ് ഉത്തരവിട്ടത്‌. 20 വരെയാണ് പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Related Articles

Back to top button