IndiaLatest

കൊച്ചുകുട്ടി കുഴല്‍ക്കിണറില്‍ വീണു

“Manju”

ആറ് വയസുള്ള കുട്ടി കുഴല്‍കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ദസൂയ സബ്ഡിവിഷനു കീഴിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ആറുവയസ്സുള്ള ആണ്‍കുട്ടി 100 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. സംഭവത്തെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടം സൈനിക വിഭാഗത്തെയും സംഭവസ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related Articles

Back to top button