KeralaLatest

ട്രെഡ് മില്‍ വ്യായാമത്തിനിടെ അപകടം; കെഎസ്ഇബി എഞ്ചിനീയര്‍ മരിച്ചു

“Manju”

തൃശൂര്‍: ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യവേ അപകടത്തില്‍ പെട്ട് കെഎസ്‌ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മരിച്ചു. മാള പുത്തന്‍ചിറ ഇലക്‌ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി എ സജീവാണ് മരിച്ചത്.

ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യവേ പുറകോട്ട് മറിയുകയും വീഴ്ചയുടെ ആഘാതത്തില്‍ തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Check Also
Close
Back to top button