IndiaLatest

ഗവര്‍ണര്‍ക്ക് കോവിഡ്

“Manju”

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍​ന്നു അ​ദ്ദേ​ഹ​ത്തെ മും​ബൈ​യി​ലെ എ​ച്ച്‌എ​ന്‍ റി​ല​യ​ന്‍​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

Related Articles

Back to top button