KeralaLatest

എസ്.എസ്.എൽ.സി. ‘സേ’ പരീക്ഷ ഹാൾ ടിക്കറ്റ്

“Manju”

 

2022 ജൂലൈ 11ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി ‘സേ’, റ്റി.എച്ച്.എസ്.എൽ.സി ‘സേ’, എ.എച്ച്.എസ്.എൽ.സി ‘സേ’ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://ahslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

Related Articles

Back to top button