IndiaLatest

‘24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,678 പുതിയ കോവിഡ് കേസുകൾ

“Manju”

 

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 16678 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്, 5.99 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക്, 4.18 ശതമാനവുമാണ്. 26 രോഗികൾ വൈറസ് ബാധിച്ച് മരിച്ചതായും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button