AlappuzhaLatest

കര്‍ക്കിടക കഞ്ഞി, കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

“Manju”

 

ആലപ്പുഴ : കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയയിലെ ശാന്തിമഹിമയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റയില്‍വേ സ്റ്റേഷനില്‍ കൗണ്ടര്‍ ആരംഭിച്ചു. കര്‍ക്കിടക കഞ്ഞി കിറ്റിനോടൊപ്പം കണ്‍സ്യൂമര്‍ പ്രൊഡക്ട്സുകളും ഈ സ്റ്റാളില്‍ ലഭ്യമാണ്. 15 ദിവസത്തേക്കാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.

 

Related Articles

Back to top button