IndiaLatest

കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍

“Manju”

ഇന്നലെ പെയ്ത കനത്ത മഴയില്‍ ഒഡീഷയിലെ ഗജപതി ജില്ലയില്‍ ഉരുള്‍പൊട്ടല്‍. ഗുമ്മ ബ്ലോക്കിലെ മലയോര മേഖലകളിലാ ഉരുള്‍പൊട്ടലുണ്ടായത്.ശക്തമായ ജലപ്രവാഹത്തില്‍ മലമുകളില്‍ നിന്ന് വന്‍തോതില്‍ ഒഴുകിവന്ന മാലിന്യങ്ങളാണ് മണ്ണിടിച്ചിലിന് കാരണമായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കനത്ത മഴയെത്തുടര്‍ന്നാണ് ഗുമ്മ ബ്ലോക്കില്‍ ഉരുള്‍പൊട്ടലുണ്ടായതെന്ന് ഗുമ്മ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഭാസ്‌കര്‍ ചന്ദ്ര സാഹു പറഞ്ഞു.

Related Articles

Back to top button