InternationalLatest

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി. നമ്പൂതിരി അന്തരിച്ചു

“Manju”

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി. നമ്പൂതിരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സംസ്ക്കാരം വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പില്‍.ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കെ ജെ യേശുദാസിന്റെ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ സഹപാഠിയായിരുന്നു. പിന്നണി ഗായകന്‍ ദേവാനന്ദ്, കര്‍ണ്ണാടക സംഗീതജ്ഞന്‍ ജയചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

Related Articles

Back to top button