KeralaLatestThiruvananthapuram

ശ്രീമതി ജോസഫൈൻ ടീച്ചർ ദിവംഗതയായി

“Manju”

പ്രിയ ആത്മബന്ധോ,

ആനന്ദപുരം ഏരിയയിൽ കരുണദീപം ഭവനത്തിൽ ശ്രീ.ഭദ്രൻ വി.യുടെ ഭാര്യ നമ്മുടെ ആത്മബന്ധു കൂടിയായ ശ്രീമതി.ജോസഫൈൻ ടീച്ചർ നമ്മെ വിട്ടുപിരിഞ്ഞ വിവരം ദുഖത്തോടെ അറിയിക്കുന്നു. ഇന്ന് രാവിലെയാണ് ടീച്ചറുടെ ദേഹവിയോഗം സംഭവിച്ചത്.

സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സ്രവ പരിശോധനക്ക് ശേഷമേ സംസ്കാരചടങ്ങിന്രെ സമയം അറിയിക്കാൻ സാധിക്കുകയുള്ളൂവെന്ന് അറിയിക്കുന്നു.

 

Related Articles

Back to top button