KeralaLatestThiruvananthapuram

ശുചീകരണ കർമ്മം നടന്നു

വപൂജിതം-96' ആഘോഷ പരിപാടികൾക്ക് മുന്നോടിയായി തിരുവനന്തപുരം റൂറൽ ഏരിയ പ്രവർത്തകർ ഇന്ന് ആശ്രമ പരിസരത്ത് ശുചീകരണ കർമ്മം നടത്തി.

“Manju”

ശാന്തിഗിരി : ‘നവപൂജിത96′ ആഘോഷ പരിപാടികൾക്ക് മുന്നോടിയായി തിരുവനന്തപുരം റൂറൽ ഏരിയ പ്രവർത്തകർ ഇന്ന് ആശ്രമ പരിസരത്ത് ശുചീകരണ കർമ്മം നടത്തി. മാതൃമണ്ഡലം ഇൻ്‍ചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി, ഗൃഹസ്ഥാശ്രമ സംഘം ഇൻ്‍ചാര്‍ജ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി എന്നിവർ നേതൃത്വം നൽകി. നിരവധി പ്രവർത്തകർ കർമ്മത്തിൽ അണിചേർന്നു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായ നാളെയും ശുചീകരണ കർമ്മപരിപാടികൾ തുടരുമെന്ന് ഏരിയ ഓഫീസ് പ്രതിനിധി അറിയിച്ചു.

Related Articles

Back to top button