KeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : ഇടുക്കി ചോറ്റുപാറ ചാരുവിള വീട്ടിൽ സി.എൻ.രാജന്റെയും ആർ.വിജയമ്മയുടേയും മകൻ  ആർ.ചന്ദ്രസേനനും വൈയ്ക്കം വൈയ്ക്കപ്രയാർ മറാലിൽ ഹൗസിൽ ദിവംഗതനായ എൻ.പി.അശോകന്റെയും ബി.ലളിതയുടേയും മകൾ എം.എ.സരികയും തമ്മിലുള്ള വിവാഹം 2022 ആഗസ്റ്റ് 29 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button