IndiaLatest

വാട്സ് ആപ്പടക്കം നിയമ പരിധിയിൽ ;കരട് പ്രസിദ്ധീകരിച്ചു

“Manju”

ന്യൂഡൽഹി: കോളിംഗ്,​ മെസേജിംഗ് ആപ്പുകളായ വാട്സ് ആപ്പ്, ഫേസ് ബുക്ക്, സൂം, ഗൂഗിൾ ഡ്യുവോ തുടങ്ങിയവയേയും സേവനങ്ങളെയും ടെലികോം നിയമത്തിന്റെ പരിധിയിൽ ഒ. ടി. ടി (ഒാവർ ദി ടോപ്) കൊണ്ടുവരുന്ന നിയമഭേദഗതിയുടെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു

ഒക്‌ടോബർ 20വരെ ലഭിക്കുന്ന പൊതുജനാഭിപ്രായം പരിശോധിച്ച് 6-10 മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു

 

Related Articles

Back to top button