KeralaLatest

കേപ്പിൽ ഡിപ്ലോമ കോഴ്സ്; സ്പോട്ട് അഡ്മിഷൻ

“Manju”

തിരുവനന്തപുരം : കേപ്പിന്റെ കീഴിലുള്ള പത്തനാപുരം, പുന്നപ്ര, ആറൻമുള, വടകര എൻജിനിയറിങ് കോളേജുകളിലെ 3 വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഒക്ടോബർ 17ന് സ്പോട്ട് അഡ്മിഷൻ നടത്തും.
പത്താം ക്ലാസ് വിജയിച്ചവർക്ക് ഒന്നാം വർഷ ഡിപ്ലോമ കോഴ്സിലേയ്ക്ക് നേരിട്ട് പ്രവേശനം നേടാം. ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ കോഴ്സിനും ചേരാം. അർഹരായവർ അതത് പ്രിൻസിപ്പൽ മുമ്പാകെ ഹാജരായി പ്രവേശനം നേടണം. ഫോൺ: 7306260124.

Related Articles

Back to top button