KeralaLatest

ആശ്രമം കമ്മ്യൂണിക്കേഷൻസില്‍ സ്വാമി ആത്മധര്‍മ്മൻ ജ്ഞാനതപസ്വി ചുമതലയേറ്റു

“Manju”

പോത്തൻകോട് : ആശ്രമം കമ്മ്യൂണിക്കേഷൻസ് ഡിപ്പാര്‍ട്ട്മെന്റില്‍ സ്വാമി ആത്മധര്‍മ്മൻ ജ്ഞാനതപസ്വി ചുമതലയേറ്റു. രാവിലെ 11 മണിക്ക് നടന്ന സ്വീകരണത്തില്‍ പബ്ലിക്കേഷൻസില്‍ അഡ്വര്‍ടൈസ്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശിവറാം റ്റി. താമരപ്പൂവ് നല്‍കി സ്വാമിയെ സ്വീകരിച്ചു. കമ്മ്യൂണിക്കേഷൻസ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ജനനി ദിവ്യ ജ്ഞാനതപസ്വിനി, ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button