KeralaLatest

ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ്

“Manju”

 

തിരുവനന്തപുരം : ബാച്ചിലർ ഓഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലെ ഓൺലൈൻ സ്‌പോട്ട് അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ 25നകം ഫീസ് അടച്ച് 27നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.

Related Articles

Back to top button