IndiaLatest

ഗുരുകാന്തി പി.റ്റി.എ. മീറ്റിംഗ് നടന്നു.

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ഗുരുകാന്തിയിലെ കുട്ടികളുടെ രക്ഷാകര്‍ത്താക്കളേയും അധ്യാപകരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പി.റ്റി.. മീറ്റിംഗ് ഇന്നലെ (2-11-2022 ബുധനാഴ്ച) വൈകിട്ട് 3 മണിക്ക് നടന്നു. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഇൻചാര്‍ജ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി അധ്യക്ഷയായിരുന്നു. ഗുരുകാന്തി അധ്യാപകര്‍ പങ്കെടുത്തു.., ഗുരുകാന്തിയിലെ പ്രൈമറി വിഭാഗം കുട്ടികളുടെ രക്ഷാകര്‍ത്താക്കളാണ് പങ്കെടുത്തത്. നാലാം ക്ലാസുമുതല്‍ ഏഴുവരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ പി.റ്റി.. മീറ്റിംഗ് ഇന്ന് നടക്കും.

Related Articles

Back to top button